Tuesday, 27 November 2012

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂള്‍ കലോത്സവ ഉദ്ഘാടനം

 

കാഞ്ഞിരപ്പള്ളി  ഉപജില്ലാ  സ്കൂള്‍ കലോത്സവം മുണ്ടക്കയം  സെന്റ്‌ ജോസഫ്സ് ഗേള്‍സ്‌  ഹൈസ്കൂള്‍ കേന്ദ്രമായി 2012 നവംബര്‍ 26,27,28,29 തീയതികളില്‍ നടത്തപ്പെടുകയാണ്. മുണ്ടക്കയം സെന്റ്‌  ജോസഫ് എല്‍.പി.സ്കൂള്‍, സി.എം.എസ് .എല്‍.പി.സ്കൂള്‍, BBM TTI എന്നിവിടങ്ങളും മത്സര വേദികളാണ് .

കാഞ്ഞിരപ്പള്ളി  ഉപജില്ലാ  സ്കൂള്‍ കലോത്സവ ഉദ്ഘാടനം 27നു രാവിലെ 9.30 നു ബഹു.കാഞ്ഞിരപ്പള്ളി എം.എല്‍.എ  ഡോ.എന്‍.ജയരാജ് നിര്‍വ്വഹിക്കുന്നു.സമാപന സമ്മേളനോദ്ഘാടനം 29 നു വൈകുന്നേരം 4 മണിക്ക് ബഹു.കേരള ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും.

No comments:

Post a Comment