Thursday 29 November 2012

അന്തിമ ഫലം (29.11.2012) ഹയര്‍ ലെവല്‍

അന്തിമ ഫലം (29.11.2012) ഹയര്‍ ലെവല്‍
UP,HS,HSS (General), UP,HS,HSS (Sanskrit), UP,HS,HSS (Arabic),
Higherlevel KPLY 29th_result1

Wednesday 28 November 2012

1.30 schoolwise points

കാഞ്ഞിരപ്പള്ളി സ്കൂള്‍ കലോല്‍സവം 2012

12.30pm കലോത്സവനില
results
28.11.2012 ബുധന്‍ 
ഇന്നത്തെ പരിപാടികള്‍  

STAGE 28

Tuesday 27 November 2012

പ്രസ്‌ റിപ്പോര്‍ട്ട് 
മത്സര വിജയികള്‍ (27.11.2012) 
report_press-1

ആകെ ലഭിച്ച പോയിന്റുകള്‍ 
 
total_points-2

അറിയിപ്പ്

അറിയിപ്പ്  
ഉരുളികുന്നം SD LP സ്കൂളില്‍ നടത്തപ്പെട്ട പ്രവൃത്തി പരിചയ മത്സരത്തില്‍ A / B ഗ്രേഡോടെ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്  കിട്ടിയിട്ടില്ലെങ്കില്‍ ഇന്ന് 9447120638 എന്ന നമ്പരില്‍ ക്ലബ് സെക്രട്ടറിയെ വിവരം അറിയിക്കേണ്ടതാണ്.
ഇന്നത്തെ പരിപാടികള്‍  

STAGE PROGRAMMES -

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂള്‍ കലോത്സവ ഉദ്ഘാടനം

 

കാഞ്ഞിരപ്പള്ളി  ഉപജില്ലാ  സ്കൂള്‍ കലോത്സവം മുണ്ടക്കയം  സെന്റ്‌ ജോസഫ്സ് ഗേള്‍സ്‌  ഹൈസ്കൂള്‍ കേന്ദ്രമായി 2012 നവംബര്‍ 26,27,28,29 തീയതികളില്‍ നടത്തപ്പെടുകയാണ്. മുണ്ടക്കയം സെന്റ്‌  ജോസഫ് എല്‍.പി.സ്കൂള്‍, സി.എം.എസ് .എല്‍.പി.സ്കൂള്‍, BBM TTI എന്നിവിടങ്ങളും മത്സര വേദികളാണ് .

കാഞ്ഞിരപ്പള്ളി  ഉപജില്ലാ  സ്കൂള്‍ കലോത്സവ ഉദ്ഘാടനം 27നു രാവിലെ 9.30 നു ബഹു.കാഞ്ഞിരപ്പള്ളി എം.എല്‍.എ  ഡോ.എന്‍.ജയരാജ് നിര്‍വ്വഹിക്കുന്നു.സമാപന സമ്മേളനോദ്ഘാടനം 29 നു വൈകുന്നേരം 4 മണിക്ക് ബഹു.കേരള ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും.

മത്സര ഫലങ്ങള്‍ 27.11.2012

മത്സരഫലങ്ങള്‍ ഇതുവരെ

 മത്സരഫലങ്ങള്‍ ഇതുവരെ (27.11.2012)

മത്സരഫലങ്ങള്‍
പോയിന്റ് നില

Tuesday 20 November 2012

എല്‍.പി.,യു.പി.,ഹൈസ്കൂള്‍,.ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍

സമയ ക്രമം (Please Press Full Screen )
(എല്‍.പി.,യു.പി.,ഹൈസ്കൂള്‍,.ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍)
LP Section

cluster_report 
 UP Section 
 (Please Press Full Screen )

 
cluster_report-1  
HS Section
 (Please Press Full Screen )
cluster_report-2 
HSS Section 
(Please Press Full Screen )
cluster_report-3  
 UP Sanskrit  
(Please Press Full Screen )
cluster_report-4 HS Sanskrit  
(Please Press Full Screen )
cluster_report-5 അറബിക് കലോത്സവം 
 (Please Press Full Screen )
cluster_report-6 - അറബിക് കലോത്സവം  
(Please Press Full Screen )
cluster_report-7 - അറബിക് കലോത്സവം 
 (Please Press Full Screen )

മത്സരങ്ങളുടെ സമയക്രമം

മത്സരങ്ങളുടെ സമയക്രമം (Please Press Full Screen )


cluster -

Tuesday 13 November 2012

പ്രസംഗ വിഷയം

പ്രസംഗ വിഷയം 

എല്‍.പി.മലയാളം 

ജല സംരക്ഷണം  

യു.പി.മലയാളം 

1.കുടിവെള്ളം വില്‍പ്പനച്ചരക്കാക്കുമ്പോള്‍ 

2.വനവും പരിസ്ഥിതിയും 

ഹിന്ദി 

വിജ്ഞാന്‍ സെ ലാഭ് 

 സമയ് കാ സദ്‌ ഉപയോഗ് 

ഇംഗ്ലീഷ് 

1.Roll of Student Police in school and society

2.Cultivation of Vegetable in home yard.

  

 

 

Monday 12 November 2012

പൊതു നിര്‍ദ്ദേശം

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം

പൊതു നിര്‍ദ്ദേശം

1.രചനാ മത്സരങ്ങള്‍ക്കാവശ്യമായ പേപ്പര്‍ മാത്രമേ കുട്ടിക്ക് നല്‍കുകയുള്ളൂ. മത്സരത്തിന്റെ പ്രമേയം/വിഷയം വിധികര്‍ത്താക്കള്‍  നിശ്ചയിക്കുന്നതാണ്.

2.പ്രസംഗ വിഷയം മത്സരത്തിനു 5 മിനിട്ട് മുന്‍പ് ലഭിക്കും.

3.എല്ലാ മത്സരങ്ങളുടെയും പിന്നണിയില്‍ കുട്ടികള്‍ തന്നെ ആയിരിക്കണം.

4.ട്രോഫി കൈവശം വച്ചിരിക്കുന്നത് തിരിച്ചേല്‍പ്പിച്ചു എന്‍.ഓ.സി.കൈപ്പറ്റെണ്ടതാണ് .

5.സ്റ്റേജിനു സമീപം മത്സരങ്ങളുടെ അവതരണ ക്രമം പ്രസിദ്ധപ്പെടുത്തും.

6.അനുഗമിക്കുന്ന അധ്യാപകര്‍ മാത്രമേ കുട്ടികളെ സ്റ്റേജ്ല്‍ എത്തിക്കാവൂ.

7.പങ്കെടുക്കുന്ന കുട്ടി പാര്ട്ടിസിപ്പന്റ്റ് കാര്‍ഡും അധ്യാപകര്‍ ബാഡ്ജും ധരിച്ചിരിക്കണം.

8.വേദിയിലും വിശ്രമ മുറിയിലും മാതാപിതാക്കള്‍ക്കോ സഹായികള്‍ക്കോ പ്രവേശനമുണ്ടായിരിക്കുന്നതല്ല.

 9.സ്റ്റേജ്ല്‍ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് നല്‍കി കോഡ് ലഭിച്ച കുട്ടി പുറത്ത് പോകാന്‍ പാടില്ല. മത്സര ശേഷം     നമ്പര്‍ തിരികെ നല്‍കി കാര്‍ഡ്‌ മടക്കി വാങ്ങേണ്ടാതാണ്.

10.സ്റ്റേജ് മാനേജരുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

11.അച്ചടക്കം,സഹകരണം,സമയകൃത്യത എന്നിവ പാലിക്കുക.

12.ഒന്നില്‍ കൂടുതല്‍ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടിയുടെ എസ്കൊര്ട്ടിംഗ് ടീച്ചര്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു ക്രമീകരണങ്ങള്‍ ചെയ്യുക.

13.ഒന്നാം ദിവസം രചനാ മത്സരങ്ങള്‍,എല്‍.പി.വിഭാഗം കടംകഥ, കഥാകഥനം, എല്‍.പി,യു.പി. വിഭാഗം ലളിത ഗാനം,പദ്യ പാരായണം, എല്‍.പി,യു.പി.എച്ച്.എസ് .എസ് .വിഭാഗങ്ങളുടെ പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തും.

14.എച്ച്.എസ് ., എച്ച്.എസ് .എസ് .വിഭാഗങ്ങളില്‍  മത്സരിക്കുന്നവരുടെ ഫോട്ടോ അപ് ലോഡു ചെയ്യേണ്ടതാണ്.

16/11/2012 വെള്ളിയാഴ്ച 4പി എം നു മുന്‍പ് അപ് ലോഡ് ചെയ്ത ലിസ്റ്റ് കണ്‍ഫേം ചെയ്തു എച്.എം.ഒപ്പും സീലും സ്കൂള്‍ സീലും വച്ച ഒരു കോപ്പി എ.ഇ.ഓ.ഓഫീസ്,സെന്റ്‌.ജോസെഫ് എച്ച്.എസ് . മുണ്ടക്കയം, മൈലത്തടിക്കല്‍ സി.എം.എസ്‌ .എല്‍.പി.സ്കൂള്‍ ഇവയില്‍ ഏതങ്കിലും ഒരിടത്ത് 17/11/2012 2പിഎം നു മുന്‍പ് എത്തിക്കേണ്ടതാണ്.

ജനറല്‍ കണ്‍വീനര്‍    : സിസ്റ്റര്‍ ശില്പ   (ഹെഡ്മിസ്ട്രസ്സ് ,സെന്റ്‌.ജോസെഫ് എച്ച്.എസ് .മുണ്ടക്കയം)
ട്രഷറാര്‍                  : ശ്രീ.കെ.എ.തോമസ്‌ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാഞ്ഞിരപ്പള്ളി)
പ്രോഗ്രാംകണ്‍വീനര്‍    : ശ്രീ.മാത്യു സി.വറുഗീസ് (ഹെഡ് മാസ്റ്റര്‍
                                                           മൈലത്തടിക്കല്‍  സി.എം.എസ്‌ .എല്‍.പി.സ്കൂള്‍ )